മഴ..................
നേര്‍ത്ത് മഞ്ഞുമറപോലെ
പെയ്യ്‌തിറങുന്ന മഴനൂലുകള്‍ക്കിടയിലൂടെ
മഴയെ സ്നേഹിക്കുന്ന നിന്നെക്കാണാന്‍
നീയറിയാതെ ഞാനെത്രയോത്തവണ
മഴയെന്നൂം നിന്റെയുയിരാണ്
മഴ്യെന്നൂം നിന്റെ ആന്ദമാണ്
മഴയെന്നും നിനക്ക് സംഗീതമാണ്..
മഴയെന്നും നിനക്ക് അനുഭുതിയാണ്
പെയ്യ്‌തിറങുന്ന മഴയത്തേയ്ക്ക് ഓടിയിറങുന്ന്
നീയെന്നും എനിക്ക് അല്‍ഭുതമാണ്
മഴയെന്നും നിനക്ക് ആവേശമാണ്
മഴയെന്നും നിനക്ക് ഉന്മാദമാണ്
മഴയെന്നും നിന്റെ സിരയിലെ രക്തമാണ്
മഴയാണ് നിന്റെ വരികളില്‍
മഴയാണ് നിന്റെ സ്വപനങളിലെ വിരുന്നുകാരി
മഴയിലേയ്ക്ക് എത്തുകയണ്‍ നീ...
മഴമേഘം കാണുമ്പോള്‍ തന്നെ
മഴ തിമിര്‍ത്തു പെയ്യും നിന്‍ മനതാരില്‍
തുലാവര്‍ഷവും,
കലവര്‍ഷവും'
വേനല്‍ മഴയും'
ഇടവപാതിയുമെല്ലാം നിന്റെ ആന്ദമാണ്
മഴയ്ക്ക് താളമുണ്ട്.......
മഴയ്ക്ക് സംഗീതമുണ്ട്...
മഴ താരാട്ടാണ്......
മഴയെ തടുക്കാന്‍ ആര്‍കുമാകില്ല
മഴപ്രപഞ്ച ശക്തിയാണ്....
മഴ നിന്റെതാണ്
മഴനിന്റെ സനേഹമാണ്..
മഴയില്ലാതെ നീയ്യില്ല
മഴയ്ക്ക് വേണ്ടിയണു നിന്റെ ഹ്രദയം തുടിക്കുന്നത്
മഴപോലെ ഒഴുകുകയണ് നിന്റെ സനേഹം
ഒരിക്കലും നിലയ്‌ക്കാത്ത നിര്‍ദ്ധാരിണിയായി.......
സ്നേഹപൂര്‍വ്വം
രാജു പോള്‍
Subscribe to:
Post Comments (Atom)

4 comments:
പെയ്യ്‌തിറങുന്ന മഴയത്തേയ്ക്ക് ഓടിയിറങുന്ന്
നീയെന്നും എനിക്ക് അല്‍ഭുതമാണ്
മഴയെന്നും നിനക്ക് ആവേശമാണ്
അതെ...
മഴയെ പ്രതീക്ഷയോടെ,
ആകാംശയോടെ...
അതിനേക്കാള്‍ കൌതുകത്തോടെ...
വീക്ഷിച്ചിരുന്ന കുഞ്ഞുന്നാളിലേക്കെന്നെ കൊണ്ടുപൊയ
രാജുവേട്ടാ....
ശരിക്കുമൊരു മഴനനഞ്ഞ സംതൃപ്തി!
മഴ
കല്ലിലും മണ്ണിലും വിരല്‍ മീട്ടി സപ്തസ്വരങ്ങള്‍ വിരിയിക്കുന്ന പ്രകൃതിയുടെ മായാവിരലുകള്‍..! ഈ സംഗീതത്തിനു സത്യത്തിന്റെ നിഷ്കളങ്കതയുണ്ട്.. ഇവയ്ക്ക് ആസ്വാദനത്തിന്റെ കുളിരുണ്ട്. ഒരു ദ്രുതതാളമായി പെയ്തൊഴിഞ്ഞ്, ശാന്തമായി മനുഷ്യമനസ്സിലേക്ക് ഒഴുകുന്ന പ്രണയസംഗീതം പോലെ..!!
രാജൂ...
കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു..
mazha verum mazha...
mattarum kanaatha mazha...
manassil nirayunna mazha...
mattengumillatha mazhaa...
mazha inganeeyum aavaam alle...
good
പ്രിയപ്പെട്ട രാജു,
സുപ്രഭാതം...!
ഇനി മഴയെക്കുറിച്ച് ബാക്കിയെന്തെഴുതാന്‍? :)
എന്നിട്ടും, പിന്നെയൊന്നും എഴുതിയില്ലല്ലോ. മരുഭൂമിയില്‍ മഴത്തുള്ളികിലുക്കം കേള്‍ക്കാത്തത് കൊണ്ടാണോ?
കഴിവുണ്ട്;എഴുതണം!ആശംസകള്‍!
സസ്നേഹം,
അനു
Post a Comment